tag:blogger.com,1999:blog-3306001095519288111.comments2023-05-24T16:20:35.562+03:00വായനUnknownnoreply@blogger.comBlogger238125tag:blogger.com,1999:blog-3306001095519288111.post-5994828417574124162010-07-16T18:05:08.089+03:002010-07-16T18:05:08.089+03:00ഡോ.ഡോ നല്ല നോവല്‍
വിനോദിന്‍െറ കവിത വായിച്ചു നന്നയ...ഡോ.ഡോ നല്ല നോവല്‍
വിനോദിന്‍െറ കവിത വായിച്ചു നന്നയി
ഇത് പെരിന്തിലരിയിലെ പ്രഭാകരനാ വിനോദ്Anonymousnoreply@blogger.comtag:blogger.com,1999:blog-3306001095519288111.post-13628172006803428942010-01-30T12:02:55.787+03:002010-01-30T12:02:55.787+03:00അതെ,
നന്നായിരിക്കുന്നു ഈ വായന.
വായന തുടരുക..അതെ,
നന്നായിരിക്കുന്നു ഈ വായന.
വായന തുടരുക..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-26891678424073618282009-11-28T18:21:49.655+03:002009-11-28T18:21:49.655+03:00നല്ല കുറിപ്പ്.നല്ല കുറിപ്പ്.Anonymousnoreply@blogger.comtag:blogger.com,1999:blog-3306001095519288111.post-28247170108638062392009-11-25T16:26:06.905+03:002009-11-25T16:26:06.905+03:00പ്രിയ സനാതനന്....
സത്യത്തില്‍ കെര്ളാ കഫെ യെ കുറി...പ്രിയ സനാതനന്....
സത്യത്തില്‍ കെര്ളാ കഫെ യെ കുറിച്ച് ഒന്നു പോസ്റ്റണം എന്നു ഞാന്‍ കരുതിയതാണു.

എനിക്കും അതില്‍ എടുത്ത് പറയാവുന്നത് ബ്രിഡ്ജ്, പുറം കാഴ്ച്ചകള്‍, മകള്‍, ഹാപ്പി ജെര്‍ണി എന്നിവ തന്നെയാണു. പക്ഷെ എല്ലാ സിനിമകളും ഒരു ഒ.ഹെന്റി ട്വിസ്റ്റിലാണു നിലനില്‍ക്കുന്നത്. അതായത് അവസാന നിമിഷമാണു കഥ മാറിമറിയുന്നത്. ഇത് ഒരു വലിയ തെറ്റ് ഒന്നും അല്ല. മാത്രമല്ല, അത് കൊണ്ട് പ്രേക്ഷകനു ഒരു ബുദ്ധിമുട്ടും ഇല്ല്. എന്നാലും എല്ലാ കഥകളും ഇങ്ങനെയാകാതിരിക്കാന് രന്‍ജിത്ത് ശ്രമിക്കെണ്ടതായിരുന്നു.

ബ്രിഡ്ജിനെപ്പറ്റി ഇത്തരം ഒരു വിരുദ്ധ നിലപാടിന്റെ ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. അത് കണ്ട് ആര്‍ക്കും അങ്ങനെ ചെയ്യാന്‍ ഒരു പ്രോല്‍സാഹനം ആകില്ല. അതി ദയനീയമായ ഒരു അവസ്ഥ ഏകപക്ഷേയമായി പറയാതെ, പ്രേക്ഷകനെ ഒരു അസ്വസ്ഥതയില്‍ എത്തിക്കുന്നുണ്ട് സിനിമ. ഇത് സിനിമയുടെ ഒരു വളര്ച്ചയായാണു ഞാന്‍ കാണുന്നത്.ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-61003355488968163992009-11-25T13:01:51.156+03:002009-11-25T13:01:51.156+03:00ഈ സിനിമയിൽ മകളെ വിൽക്കുകയല്ല എന്നത് ശ്രദ്ധിക്കണം. ...ഈ സിനിമയിൽ മകളെ വിൽക്കുകയല്ല എന്നത് ശ്രദ്ധിക്കണം. മകളെ കുട്ടികളില്ലാത്ത ദമ്പദിമാർക്ക് വളർത്താനായി കൊടുക്കുകയാണ് (ദത്ത്) ചെയ്യുന്നത്. അതിന് കൊടുക്കുന്ന പണം എത്തുന്നത് അച്ഛന്റ്റെയോ അമ്മയുടേയോ കയ്യിലല്ല.ഇടനിലക്കാരന്റെ കയ്യിലാണ്. ദത്ത് നിൽക്കാനാണ് കുട്ടി പോകുന്നതുപോലും. വളർത്താനാണ് എന്ന് വിശ്വസിച്ച് മകളെ അറവുകാരനാണ് ഏൽപ്പിച്ചതെന്ന് അവർ അറിയുന്നുപോലുമില്ല.അത് വളരെ ദാരുണമായ ഒരവസ്ഥയാണ്. മലയാളത്തിൽ എവിടെയാണ് അത്തരം ഒരു സിനിമ മുൻപ് വന്നത്?മകൾ പോകുമ്പോൾ നിന്ന് മോങ്ങുന്നത് മകളെ വേശ്യാവൃത്തിക്കയച്ചിട്ടു നിന്ന് മോങ്ങുന്ന അച്ഛനല്ല.മകൾ നല്ല വിദ്യാഭ്യാസം നേടി നല്ല വീട്ടിൽ വളരുന്നത് സ്വപ്നം കാണുന്ന അച്ഛനാണ്. ആ സ്വപ്നത്തെ ഏറ്റവും നികൃഷ്ടമായി ഉപയോഗിച്ച് പണത്തിനുള്ള കെണിയൊരുക്കുകയാണ് ലോകം.Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-52420313229367244332009-11-25T13:01:08.652+03:002009-11-25T13:01:08.652+03:00ഉന്മേഷ് പറയുന്നത് ഒരർത്ഥത്തിൽ ശരിയാണെന്ന് തോന്നുന്...ഉന്മേഷ് പറയുന്നത് ഒരർത്ഥത്തിൽ ശരിയാണെന്ന് തോന്നുന്നു. മുഴുവൻ സിനിമകളുടെയും ത്രെഡ് മീശവച്ച പുരുഷന്റെ കാപട്യവും ഭീരുത്വവും ഒക്കെത്തന്നെയാണ്. ആ രീതിയിൽ നോക്കിയാൽ ബ്രിഡ്ജ് നല്ല സിനിമയായി തോന്നുമായിരിക്കും. എനിക്ക് പക്ഷേ എന്തോ ഇപ്പോഴും (ആ സിനിമ അവതരിപ്പിച്ചിരിക്കുന്ന രീതിയും കഥാപാത്രങ്ങൾക്ക് നലികിയിരിക്കുന്ന പ്രാധാന്യ/അപ്രാധാന്യങ്ങളും ഒക്കെ നോക്കുമ്പോൾ) കൃത്യമായ കാഴ്ചപ്പാടില്ലാതെ ഉണ്ടാക്കിയ ഒന്നായിട്ടാണ് കാണാൻ കഴിയുന്നത്.വീണ്ടും കാണുമ്പോൾ ശരിയായേക്കാം. ചിലപ്പോൾ ഞാൻ പിടിച്ച മുയലിന്റെ കൊമ്പ് കാരണമായിരിക്കാം.

മകൾ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തോട് യോജിക്കാനേ കഴിയുന്നില്ല.
“അമ്മ എന്നതിനു പകരം മകള്‍ ആക്കിയാല്‍ ഈ ആരോപണം ഇത് മകള്‍ എന്ന സിനിമയെക്കുറിച്ചും ഉന്നയിച്ചുകൂടെ? സ്ത്രീയുടെ പ്രശ്നങ്ങളില്‍ പുരുഷനോളം, (ഇതില്‍ പുരുഷനെക്കാളേറെ) കുറ്റം സ്ത്രീക്കു തന്നെയുണ്ടെന്ന ഒരു പിന്തിരിപ്പന് ചിന്തയുടെ സൂചനയും ചിത്രത്തില്‍ കാണാന്‍ കഴിയില്ലേ? പണത്തിനു വേണ്ടി, അതു നിവൃത്തികേടുകൊണ്ടാണെങ്കിലും, സ്വന്തം മകളെ വില്കുകയും അവള് പോകുമ്പോള്‍ നിന്നു മോങ്ങുകയും ചെയ്യുന്ന...”Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-17890521814207479802009-11-25T11:44:26.666+03:002009-11-25T11:44:26.666+03:00അമ്മ എന്നതിനു പകരം മകള്‍ ആക്കിയാല്‍ ഈ ആരോപണം ഇത് മ...അമ്മ എന്നതിനു പകരം മകള്‍ ആക്കിയാല്‍ ഈ ആരോപണം ഇത് മകള്‍ എന്ന സിനിമയെക്കുറിച്ചും ഉന്നയിച്ചുകൂടെ? സ്ത്രീയുടെ പ്രശ്നങ്ങളില്‍ പുരുഷനോളം, (ഇതില്‍ പുരുഷനെക്കാളേറെ) കുറ്റം സ്ത്രീക്കു തന്നെയുണ്ടെന്ന ഒരു പിന്തിരിപ്പന് ചിന്തയുടെ സൂചനയും ചിത്രത്തില്‍ കാണാന്‍ കഴിയില്ലേ? പണത്തിനു വേണ്ടി, അതു നിവൃത്തികേടുകൊണ്ടാണെങ്കിലും, സ്വന്തം മകളെ വില്കുകയും അവള് പോകുമ്പോള്‍ നിന്നു മോങ്ങുകയും ചെയ്യുന്ന നിഷ്ക്രിയനായ അച്ഛനും വിദേശത്ത് സുഖജീവിതം നയിച്ച് നാട്ടില്‍ വരുമ്പോള്‍ റോഡിലെ ഗട്ടറുകളെപ്പറ്റി പരാതി പറയുന്ന മനുഷ്യനും പ്രശ്നങ്ങളില്‍ നിന്ന് സൌകര്യപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന ഭീരുക്കള്‍ തന്നെ.

ശ്രീരാമന്റെ കഥ വായിച്ചിട്ടില്ലാത്തതിനാല് പുറം കാഴ്ചകളും നന്നായി തോന്നി. മമ്മൂട്ടിയുടെ വളരെക്കാലത്തിനു ശേഷമുള്ള നല്ല ഒരു റോള്‍. ഏറ്റവും നിരാശപ്പെടുത്തിയത് മൃത്യുജ്ഞയം, ഐലന്റ് എക്സ്പ്രസ്സ്, ഓഫ് സീസണ് ഇവയായിരുന്നു. ലതീഷ് സൂചിപ്പിച്ച കൂക്കിവിളികളെക്കുറിച്ച് കേട്ടപ്പോള്‍ സിനിമ കേരളത്തില്‍ പരാജയമായിരുന്നു എന്നാണ് വിചാരിച്ചത്. ഇവിടെ, ബാംഗ്ലൂരില്‍ രണ്ടു തവണ പോവേണ്ടി വന്നു ടിക്കറ്റു കിട്ടാന്‍. ഹിന്ദി സിനിമകളില്‍ ഈയിടെയായി കണ്ടുവരുന്ന പരീക്ഷണങ്ങള്‍ മലയാളത്തിലേക്കും എത്തിച്ചേര്‍ന്നതില്‍ ഏതായാലും മലയാള സിനിമക്ക് അഭിമാനിക്കാം.ഇതൊരു നല്ല തുടക്കമാവട്ടെ.

ക്ഷമ: കമന്റ് മുറിച്ചെഴുതാതെ പറ്റുന്നില്ല.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-41161159213981822552009-11-25T11:43:37.502+03:002009-11-25T11:43:37.502+03:00മകള്‍ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളോട് വി...മകള്‍ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളോട് വിയോജിക്കുന്നു. സാമൂഹ്യപ്രസക്തിയുള്ളതെങ്കിലും കാക്കത്തൊള്ളായിരം തവണ പറഞ്ഞിട്ടുള്ള ഒരു വിഷയം യാതൊരു പുതുമയുമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. മുഖത്ത് കരിതേച്ചുപിടിപ്പിച്ച കുട്ടിയുടെ മുഖവും കൃത്രിമമായി തോന്നി. വിഷയം തിരഞ്ഞെടുക്കുന്നതിലല്ല അത് അവതരിപ്പിക്കുന്നതിലെ സാമര്‍ത്ഥ്യമാണ് രേവതി അഞ്ജലീ മേനോനില്‍ നിന്നും പഠിക്കേണ്ടത്. (അവരുടെ മഞ്ചാടിക്കുരു എന്ന സിനിമ എവിടെ കിട്ടുമോ ആവോ?)

"നിവൃത്തികേട് എന്ന സൌകര്യത്തെ പൊലിപ്പിച്ചുകൊണ്ട്, അമ്മയെപ്പോലും ഉപേക്ഷിക്കുന്ന മാനസികാവസ്ഥയെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഈ സിനിമയെ പിന്തിരിപ്പൻ ആക്കുന്നത്. ഒരുപക്ഷേ അതുതന്നെയാവും ഈ സിനിമയെ മലയാളിയുടെ കാപട്യം ഏറെ എളുപ്പത്തിൽ നെഞ്ചേറ്റുന്നതും."unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-84903390162437892422009-11-25T11:42:53.286+03:002009-11-25T11:42:53.286+03:00സനാതനന്,
ഹാപ്പി ജേര്‍ണിയാണ് എനിക്ക് ഏറ്റവും മികച്...സനാതനന്,
ഹാപ്പി ജേര്‍ണിയാണ് എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത്. അതു കഴിഞ്ഞ് ബ്രിഡ്ജും. ബ്രിഡ്ജിലെ സലീം കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കണ്ണീരൊലിപ്പിക്കുന്ന മുഖം ഞാന്‍ വായ്ച്ചെടുത്തത് മറ്റൊരു തരത്തിലാണ്. ലതീഷും ഇപ്പോള്‍ സനാതനനും എടുത്തുകാട്ടിയ മീശവെച്ച മലയാളിയുടെ ഭീരുത്വം തന്നെ. ഒരര്‍ത്ഥത്തില്‍ പുരുഷന്റെ കാപട്യവും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന അവന്റെ ഭീരുത്വവും ചിത്രീകരിക്കാനുള്ള ശ്രമമാണ് മിക്ക ചിത്രങ്ങളുടെയും കോമണ്‍ ത്രെഡ്. വൃദ്ധയായ കണ്ണുകാണാത്ത അമ്മയെന്ന പ്രശ്നത്തിനും കുടുംബത്തിന്റെ സന്തോഷം എന്ന പ്രശ്നത്തിനും ഒരേ സമയം പരിഹാരം ഒന്നും കാണാന്‍ കഴിയാതെ, യാഥാര്‍ത്ഥ്യത്തെ നേരിടാതെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഭീരുവായ കഥാപാത്രം മലയാളി പുരുഷന്റെ നേര്‍ക്കാഴ്ചയാണ്. ഇതിന്റെ മറുവശമാണ് ഹാപ്പി ജേര്‍ണിയില്‍ കാണിച്ചത്. പുരുഷനോട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയോ ഒളിച്ചോടുകയോ ചെയ്യാതെ അതിനെ സധൈര്യം നേരിടുന്ന അത്തരം ഒരു പെണ് കഥാപാത്രം മലയാള സിനിമയില്‍ തന്നെ പുതുമയാണ്. ആത്മഹത്യയെന്ന ഒളിച്ചോടല്‍ പ്രശ്നപരിഹാരമെന്ന നിലയില്‍ വരുന്ന മറ്റൊരു ബോറന് ചിത്രവും ഉണ്ടായിരുന്നു, അവിരാമം.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-65842982081273633092009-11-23T22:19:44.035+03:002009-11-23T22:19:44.035+03:00നിരാലംബയായ ഒരു അമ്മയെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക...നിരാലംബയായ ഒരു അമ്മയെ ഉപേക്ഷിച്ച് കടന്നുകളയുന്ന മകന്റെ മനുഷ്യത്വം (അയാളും മനുഷ്യനാണെന്ന് കാണിക്കാനാണ് കാമറ അയാൾക്ക് പിന്നാലെ പായുന്നത് എന്നാണല്ലോ പറഞ്ഞത്) പ്രേക്ഷകൻ വിട്ടുപോകരുത് എന്ന് നിർബന്ധം പിടിക്കുന്ന ഒരു കാമറയ്ക്ക് മകൻ തിരിച്ചുവരുന്നതും പ്രതീക്ഷിച്ചുള്ള ആ വൃദ്ധമാതാവിന്റെ നിസഹായമായ കാത്തിരുപ്പ് പ്രേക്ഷകനെ കാണിക്കണം എന്ന് തോന്നിയില്ലെങ്കിൽ അതിന് പ്രത്യയശാസ്ത്രപരമായ എന്തോ കുഴപ്പമുണ്ട്.അങ്ങനെ ഒരു കുഴപ്പം കാഴ്ചക്കാരനു തോന്നിയില്ലെങ്കിൽ കാഴ്ചക്കാരനും എന്തോ കുഴപ്പമുണ്ട് എന്ന് തന്നെ ഞാൻ കരുതുന്നു.

സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിൽ കൊല്ലപ്പെടുന്നവനെ ഉപേക്ഷിച്ച് കൊല്ലാൻ കൂട്ടിക്കൊടുത്തവനെ ഫോക്കസ് ചെയ്ത് കാമറ ചലിക്കുന്ന മനോഹരമായ ഒരു നെടുങ്കൻ ട്രാക്കിംഗ് ഷോട്ടുണ്ട്. അതിന്റെ വികലമായ ഒരനുകരണമായാണ് എനിക്ക് സലിം കുമാറിനെ ട്രാക്ക് ചെയ്ത് ചക്കടാവണ്ടിയിൽ കാമറവച്ച് വലിക്കുമ്പോലെയുള്ള അലസമായ ആ ഷോട്ടിനെക്കുറിച്ച് തോന്നിയത്. എന്ത് നിലപാടാണ് ഒരു വിഷ്വൽ കൊണ്ട് താൻ വിനിമയം ചെയ്യുന്നതെന്ന സംവിധായകന്റെ ധാരണയില്ലായ്മയാണ് ഈ സിനിമയുടെ കുഴപ്പം.Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-86254950760626532542009-11-23T22:17:38.894+03:002009-11-23T22:17:38.894+03:00സലീം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വന്നുഭവ...സലീം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വന്നുഭവിച്ച സന്ദിഗ്ദ്ധാവസ്ഥ എന്താണ്? വൃദ്ധയും അന്ധയും ഓർമനശിച്ചവളുമായ സ്വന്തം അമ്മയെ പെരുവഴിയിൽ ഉപേക്ഷിക്കുക എന്ന എളുപ്പമുള്ള തെറ്റ് (ഏതു രീതിയിൽ നോക്കിയാലും തെറ്റ്) തെരെഞ്ഞെടുക്കണോ അതോ അമ്മയെ കൂടെ താമസിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അലോസരങ്ങൾ സഹിക്കുക എന്ന കടുപ്പമുള്ള ശരി തെരെഞ്ഞെടുക്കണൊ എന്നുള്ളതല്ലേ...പെൺ മക്കളെ വളർത്തിയാൽ അവരുടെ പഠനം വിവാഹം തുടങ്ങിയ വമ്പിച്ച പ്രാരാബ്ധങ്ങൾ ഉണ്ടാകും എന്നത് കൊണ്ട് പെൺകുട്ടികളെ ജനിക്കുമ്പോൾ തന്നെ ചവറ്റുകൂനയിൽ വലിച്ചെറിയുക എന്ന എളുപ്പമുള്ള തെറ്റ് തെരെഞ്ഞെടുക്കണോ അവരെ വളർത്തിയാൽ ഉണ്ടാകുന്ന കഷ്ടതകൾ സഹിക്കാം എന്ന കടുപ്പമുള്ള ശരി തെരെഞ്ഞെടുക്കണോ എന്നുള്ള ചോദ്യം പോലെ വ്യക്തത ഉള്ള ഒന്നല്ലെ അത്. ശരി തെരെഞ്ഞെടുക്കുക ബുദ്ധിമുട്ടാണെന്ന് തന്നെ കരുതുക അപ്പോൾ പോലും തെറ്റ് തെരെഞ്ഞെടുക്കുക എന്നത് ഒരു അനിവാര്യതയല്ല ഇവിടെ.അമ്മയെ പെരുവഴിയിൽ ഉപേക്ഷിക്കുക എന്ന എളുപ്പ പോംവഴി കണ്ടെത്തുന്ന ആൾ മനുഷ്യനാണെന്ന് ഞാൻ കരുതുന്നില്ല. അയാൾ കരയുന്നുണ്ടെങ്കിൽ അത് മുതല കരയുന്നതിനേക്കാൾ ഒട്ടും മെച്ചപ്പെട്ട ഒന്നായും ഞാൻ കരുതുന്നില്ല.Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-25602681410086567042009-11-23T22:15:41.860+03:002009-11-23T22:15:41.860+03:00താങ്കളുടെ വീക്ഷണം ശരിതന്നെ പക്ഷേ ആശയക്കുഴപ്പമുണ്ട്...താങ്കളുടെ വീക്ഷണം ശരിതന്നെ പക്ഷേ ആശയക്കുഴപ്പമുണ്ട്. ശരിയും തെറ്റും തമ്മിൽ ഒരു തെരെഞ്ഞെടുപ്പ് അനിവാര്യമാകുന്ന ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ, തെറ്റല്ലാതെ മറ്റൊന്നും തെരഞ്ഞെടുക്കാൻ കഴിയില്ല എന്ന വിധിയിലൂടെ കടന്നുപോകുന്ന മനുഷ്യൻ അന്തസംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്.അത് മനുഷ്യജീവിതത്തിന്റെ തന്നെ നിസഹായാവസ്ഥയാണ്. അത്തരം നിസഹായാവസ്ഥയിൽ, ഒരാൾ നീറുന്ന മനസോടെ തെറ്റ് തിരഞ്ഞെടുക്കുമ്പോൾ അവിടെ തെറ്റ് ചെയ്യുന്നയാളും മനുഷ്യനാണ് എന്ന് തിരിച്ചറിയിക്കുന്നത് ഉന്നതമായ കലയാണ്.എന്നാൽ തെറ്റും ശരിയും തമ്മിൽ ഒരു തെരെഞ്ഞെടുപ്പ് വേണ്ടിവരുന്ന ഒരു സാധാരണ ഘട്ടത്തിൽ, വേണമെങ്കിൽ(ഇത്തിരി കടുപ്പമാണെങ്കിലും)ശരി തെരെഞ്ഞെടുക്കാം എന്ന അവസ്ഥ നിലനിൽക്കുമ്പോൾ, കൂടുതൽ സൌകര്യപ്രദം എന്നതിനാൽ തെറ്റ് തെരെഞ്ഞെടുക്കുകയും എളുപ്പമല്ലാത്തതിനാൽ ശരിയെ കൈവിടുകയും ചെയ്യുന്നത് നീചമായ മാനസികാവസ്ഥയാണ്.(സമൂഹത്തിന്റെ മാമൂലുകൾ വച്ചുകൊണ്ടുള്ള തെറ്റും ശരിയുമല്ല ഈ പറഞ്ഞതൊന്നും).Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-85269895183124247602009-11-23T22:13:02.875+03:002009-11-23T22:13:02.875+03:00അപ്പൂട്ടൻ,
വിശദമായ കമെന്റിനു നന്ദി. ഇത്തരം ഒരു ചർ...അപ്പൂട്ടൻ,

വിശദമായ കമെന്റിനു നന്ദി. ഇത്തരം ഒരു ചർച്ചക്ക് സാധ്യത ഉള്ളതുകൊണ്ടുതന്നെയാണ് ഈ സിനിമയുടെ ഉള്ളടക്കം പൂർണമായും എടുത്തെഴുതിയത്.
വില്ലനേയും നായകനേയും കറുപ്പിലും വെളുപ്പിലും വ്യത്യസ്ത ജീവി വർഗമായി അവതരിപ്പിക്കുന്ന രീതിയോട് എനിക്കും എതിർപ്പാണ്.പുരാണങ്ങളുടെ ഹാങോവർ അല്ല അത്.പുരാണങ്ങളിൽ വില്ലൻ കഥാപാത്രങ്ങളേയും പ്രകാശമുള്ള ജീവിത സന്ദർഭങ്ങളിൽ കാണാൻ കഴിയും. വില്ലനെ വില്ലനായി നിർത്തുന്ന രീതി കക്ഷിരാഷ്ട്രീയത്തിന്റെയും ഭരണതന്ത്രത്തിന്റേയും ഹാങോവർ ആയിരിക്കും എന്ന് തോന്നുന്നു.

“ശരിയും തെറ്റും തമ്മിൽ തെരഞ്ഞെടുപ്പ് വേണ്ടിവരുമ്പോൾ തെറ്റ് (സമൂഹം പറയുന്നത്) തെരഞ്ഞെടുക്കുന്ന വ്യക്തിയ്ക്ക്...“ എന്ന് തുടങ്ങുന്ന താങ്കളുടെ വാചകം വളരെ ലാഘവബുദ്ധിയോടെ ഉള്ളതാണെന്ന് വിനീതനായി പറയട്ടെ.

(കമെന്റ് ഒന്നിച്ച് പോസ്റ്റ് ചെയ്യാനാവുന്നില്ല മുറിച്ചെഴുതുന്നു.ക്ഷമിക്കുക)Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-42484340120417678022009-11-23T22:07:11.125+03:002009-11-23T22:07:11.125+03:00റോബി,
എന്തെങ്കിലും കാര്യമായി എഴുതണമെന്നുണ്ടായിരുന്...റോബി,
എന്തെങ്കിലും കാര്യമായി എഴുതണമെന്നുണ്ടായിരുന്നു നടന്നില്ല.പക്ഷേ ഒരു കുറിപ്പെങ്കിലും ഇടാതെ പോകുന്നത് ഈ ചരിത്രപ്രധാനമായ സംരംഭത്തോടുള്ള അനീതിയായിരിക്കും എന്നുള്ളതുകൊണ്ട് ഇത്രയും കുറിച്ചു എന്നതേയുള്ളു.Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-91416096248780117972009-11-23T09:22:35.579+03:002009-11-23T09:22:35.579+03:00സനാതനൻ,
പൂർണനായകത്വവും പരിപൂർണവില്ലനിറ്റിയും കണ്ടു...സനാതനൻ,
പൂർണനായകത്വവും പരിപൂർണവില്ലനിറ്റിയും കണ്ടുശീലിച്ചവരാണ് നാമെല്ലാവരും. രാമനും രാവണനും പാണ്ഡവരും കൗരവരും നസീറും ജോസ്പ്രകാശും ജയനും ബാലൻകെനായരും.... വെള്ളയും കറുപ്പും മാത്രം. തങ്ങൾ ചെയ്യുന്നതെല്ലാം ശരി എന്ന ചിന്തയുള്ള രണ്ടറ്റത്തെ കഥാപാത്രങ്ങൾ.

ശരിയും തെറ്റും തമ്മിൽ തെരഞ്ഞെടുപ്പ് വേണ്ടിവരുമ്പോൾ തെറ്റ് (സമൂഹം പറയുന്നത്) തെരഞ്ഞെടുക്കുന്ന വ്യക്തിയ്ക്ക് യാതൊരുവിധ വേദനയും ഉണ്ടാവില്ല എന്ന് ചിന്തിക്കുന്നത്, ഒരുപക്ഷെ, പുരാണങ്ങളുടെ ഹാങ്ങോവർ ആയിരിക്കാം (താങ്കളുടെ ചിന്താഗതി അല്ല ഞാൻ ഉദ്ദേശിക്കുന്നത്, പൊതുവിൽ കഥാകഥനം അത്തരത്തിലാണ് കണ്ടുവരാറ്). നായകനും വില്ലനും തമ്മിൽ അന്തരമുണ്ടാക്കിയത് ഇതേ ഹാങ്ങോവറിനാലായിരിക്കാം.

ഈ ഷേഡിങ്ങ് ഒന്ന് മാറ്റിപ്പിടിച്ചു എന്ന രീതിയിൽ ബ്രിഡ്ജ് കണ്ടാൽമതി എന്ന് തോന്നുന്നു. ഇവിടെ വില്ലന്മാരാകുന്നവർക്കും മനസുണ്ട്, അവരും തങ്ങളുടെ ചെയ്തിയിൽ വിഷമിക്കുന്നുണ്ട് (അല്ലെങ്കിൽ പശ്ചാത്തപിക്കുന്നുണ്ട്). അത് തെറ്റിനുള്ള ന്യായീകരണമായല്ല, മറിച്ച് തെറ്റു ചെയ്യുന്നതും മനുഷ്യനാണ് എന്നുള്ള ഒരു കാഴ്ചപ്പാടായാണ് എനിക്ക് അനുഭവപ്പെട്ടത്. ഓരോ കാര്യവും നാം ചെയ്യുമ്പോൾ തുലാസിലിട്ട് തൂക്കിയാൽ 100/0 എന്ന രീതിയിലല്ല കിട്ടുന്നതെന്നും 51/49 വരെ സാധ്യമാണെന്നും മനസിലാകുമ്പോൾ സലീമിന്റെ കരച്ചിലും അച്ഛന്റെ അന്വേഷണവും നമുക്ക് തൊട്ടറിയാനാവും. ഞാനെന്ത് ചെയ്യുമായിരുന്നേനെ എന്നതല്ലല്ലൊ എന്നും സത്യം.

കൂടാതെ, ബ്രിഡ്ജ് അവസാനിക്കുമ്പോൾ മനസിൽ തങ്ങി നിൽക്കുന്നത് സലിം കുമാറോ കൽപനയോ കുട്ടിയുടെ അച്ഛനായി അഭിനയിച്ച നടനോ അവരുടെ വേദനയുടെ ദൃശ്യങ്ങളോ ഒന്നുമല്ലല്ലോ. ശാന്തകുമാരി, പൂച്ച, കുട്ടി എന്നിവരിലേക്കാണ് നമ്മുടെ മനസ് പോകുന്നത്.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-39278898716094433062009-11-23T05:30:16.546+03:002009-11-23T05:30:16.546+03:00സനലിന്റെ അഭിപ്രായം നോക്കിയിരിക്കുകയായിരുന്നു...എന്‍...സനലിന്റെ അഭിപ്രായം നോക്കിയിരിക്കുകയായിരുന്നു...എന്തായാലും അവസരം കിട്ടുമ്പോൾ കാണണം.

അനോണിമസ്, സസ്പെൻസിലല്ലാതെ വർക്കു ചെയ്യുന്ന സിനിമകളുടെ കഥ സൂചിപ്പിക്കുന്നതിൽ എന്താണു പ്രശ്നം? എന്തിനാണ് ആ കഥ മുഴുവൻ പറഞ്ഞതെന്ന് കുറിപ്പു വായിക്കുമ്പോൾ മനസ്സിലാകുന്നുമുണ്ട്.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-57734444635830672112009-11-22T22:14:42.727+03:002009-11-22T22:14:42.727+03:00അനോണിമൌസേ
കഥ മുഴുവൻ പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന...അനോണിമൌസേ
കഥ മുഴുവൻ പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് താങ്കൾക്ക് മനസിലായില്ലെങ്കിൽ എനിക്കൊന്നും ചെയ്യാനില്ല.ഈ പണിക്ക് വരൂ എന്നൊക്കെ പറയാൻ ഇയാളെന്താ പണികൊടുക്കുന്ന വല്ലോമാണോ?

പേരു വെളിപ്പെടുത്തിയാൽ ആകാശം ഇടിഞ്ഞുവീഴുമോ അതോ ആരെങ്കിലും പിടിച്ചു തിന്നുമോ!!Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-23277187228571205152009-11-22T21:33:25.121+03:002009-11-22T21:33:25.121+03:00കഷ്ഠം!! കഥ മുഴുവൻ പറഞ്ഞുകൊണ്ടാണോ റിവ്യൂ ഇടേണ്ടത്.....കഷ്ഠം!! കഥ മുഴുവൻ പറഞ്ഞുകൊണ്ടാണോ റിവ്യൂ ഇടേണ്ടത്...?

സസ്പെൻസ് ഇല്ലായിരിക്ക്കാം... ദ്രിശ്യ ഭംഗിയും ഉണ്ടാവാം... എന്നു വച്ച്...??

ആദ്യം അതു പൊയി പഠിക്കൂ മാഷേ...!! എന്നിട്ട് വരൂ ഈ പണിക്കൊക്കെ...Anonymousnoreply@blogger.comtag:blogger.com,1999:blog-3306001095519288111.post-56146944222417366522009-08-24T07:12:46.634+03:002009-08-24T07:12:46.634+03:00!!unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-4667745941274874242009-08-24T06:26:32.975+03:002009-08-24T06:26:32.975+03:00നന്നായിരിക്കുന്നു സനൽ.
നായകനും വില്ല്ലനും ഒരാളാണല...നന്നായിരിക്കുന്നു സനൽ.

നായകനും വില്ല്ലനും ഒരാളാണല്ലോ എന്ന് ഇപ്പോളാണോർമ്മിക്കുന്നത്.ഒരർത്ത്ഥത്തിൽ അയാളെ നായകനും(പരാജയമില്ലാത്തവൻ), വില്ലനും ആക്കുന്നത് ആറാമത്തെ മരണമല്ലേ?

പുതിയ കുറെ ലെയറുകൾ അടർന്നു വരുന്നു. അതു കൊണ്ടു തന്നെ ഇത് നല്ലൊരു വായന.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-5692261587079974992009-08-24T00:41:13.499+03:002009-08-24T00:41:13.499+03:00സിമി പറഞ്ഞപോലെ ആഴത്തിലുള്ള വായന.
പീഡീഫിലേയ്ക്തിന...സിമി പറഞ്ഞപോലെ ആഴത്തിലുള്ള വായന.

പീഡീഫിലേയ്ക്തിനേക്കാൾ കൂടുതലായി പ്രിൻഡിൽ ഉള്ളതു കൊണ്ട് ആറാമത്തെ മരണം എനിക്കും...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-16293175194075711822009-08-23T19:47:27.874+03:002009-08-23T19:47:27.874+03:00ഡിൽഡോ എന്നവാക്കിന് പുരുഷലിംഗാകൃതിയുള്ള രതിയുപകരണം...ഡിൽഡോ എന്നവാക്കിന് പുരുഷലിംഗാകൃതിയുള്ള രതിയുപകരണം എന്നാണ് അർത്ഥം. പക്ഷേ ഇത് ഒരു ലൈംഗീകനോവൽ അല്ല. വായനയുടെ ഒരു ഘട്ടത്തിൽപ്പോലും ലൈംഗീകമായ ഉത്തേജനമോ ഊർജ്ജമോ പകർന്നു തരില്ലെന്ന് മാത്രമല്ല ലൈംഗീകതയെ യാന്ത്രികമായ ഒന്നായി അവതരിപ്പിച്ചിരിക്കുകകൂടി ചെയ്തിരിക്കുന്നു ഇവിടെ. നോവൽ ആവിഷ്കരിക്കുന്ന ലോകത്തിൽ രതി നൈസർഗികമായ ഒന്നല്ല .
അപ്പോള്‍ ഈ നോവലല്‍ അതിന്റെ ജോലി ചെയ്യുന്നില്ല എന്നല്ലേ അര്‍ത്ഥ മാക്കണ്ടത്
നല്ല എഴുത്ത് ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-22099476267216586002009-08-23T17:57:12.984+03:002009-08-23T17:57:12.984+03:00പതിവുപോലെ ആഴമുള്ള വായന. ആറാമത്തെ മരണം എനിക്കിപ്പൊഴ...പതിവുപോലെ ആഴമുള്ള വായന. ആറാമത്തെ മരണം എനിക്കിപ്പൊഴും മനസിലായില്ല.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-91176317667434426632009-04-15T06:04:00.000+03:002009-04-15T06:04:00.000+03:00ഗുപ്തന്റെ “വട്ടത്തിലെഴുതിയതും വരിമുറിയനും“ എന്ന ലേ...ഗുപ്തന്റെ “വട്ടത്തിലെഴുതിയതും വരിമുറിയനും“ എന്ന ലേഖനത്തില്‍ നിന്നാണ് ഇവിടെയെത്തിയത്. വളരെ നന്നായി ആത്മാര്‍ത്ഥതയോടെ ഇവിടെ വിഷയം അവതരിപ്പിച്ചു. നന്ദി സനാതനന് മാഷേ. വളരെ വൈകിയാണ് ഈ 2009 ല്‍ ഇത് വായിക്കുന്നതെങ്കിലും, ആധുനിക കവിതകളെപ്പറ്റി പുതിയ കുറേ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുവാന്‍ ഇടയായി എന്നറിയിക്കട്ടെ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-3306001095519288111.post-83563623253746637062009-01-04T20:54:00.000+03:002009-01-04T20:54:00.000+03:00അയ്യൊ,സനാതനന്റെ ഈ ‘വിരസതയുടെ വിശപ്പ്’ഞാനിപ്പോളാണ് ...അയ്യൊ,സനാതനന്റെ ഈ ‘വിരസതയുടെ വിശപ്പ്’ഞാനിപ്പോളാണ് കണ്ടത് കേട്ടൊ.
നേരത്തേ കണ്ടിരുന്നെങ്കിൽ എന്റെ പോസ്റ്റിൽ മറ്റൊന്ന് എഴുതിയേനെ.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.com